ചീക്കോട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 23.955 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചീക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത് 1963 ഡിസംബർ 21-നാണ്.നിയോജക മണ്ഡലം കൊണ്ടോട്ടി.ലോകസഭാ മണ്ഡലം മലപ്പുറം.