ചുരുളൻ
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ചുരുളൻ (Circinus). ഏറ്റവും ചെറിയ നക്ഷത്രരാശികളിലൊന്നാണ് ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
വസ്തുതകൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ചുരുളൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Cir |
Genitive: | Circini |
ഖഗോളരേഖാംശം: | 15 h |
അവനമനം: | −60° |
വിസ്തീർണ്ണം: | 93 ചതുരശ്ര ഡിഗ്രി. (85-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
3 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
9 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Cir (3.2m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
α Cir (53.5 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
മഹിഷാസുരൻ (Centaurus) മഷികം (Musca) സ്വർഗപതംഗം (Apus) ദക്ഷിണ ത്രിഭുജം (Triangulum Australe) സമാന്തരികം (Norma) വൃകം (Lupus) |
അക്ഷാംശം +10° നും −90° നും ഇടയിൽ ദൃശ്യമാണ് ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക