ചെക്ക് എയർലൈൻസ്
From Wikipedia, the free encyclopedia
ചെക്ക് റിപബ്ലിക്കിൻറെ ദേശീയ എയർലൈനാണ് സിഎസ്എ ചെക്ക് എയർലൈൻസ്. എയർലൈൻസിൻറെ ഹെഡ് ഓഫിസ് സ്ഥിതിചെയ്യുന്നത് പ്രേഗിലെ റുസീനിനെ വക്ലാവ് ഹവേൽ എയർപോർട്ടിലാണ്. ജെറ്റ് എയർലൈനർ സർവീസുകൾ ആരംഭിച്ച ലോകത്തിലേ രണ്ടാമത്തെ എയർലൈനാണ് ചെക്ക് എയർലൈൻസ് (1957-ൽ ടിയു-104 വിമാനങ്ങൾ ഉപയോഗിച്ച്). മാത്രമല്ല, സ്ഥിരം ജെറ്റ്-ഒൺലി റൂട്ടുകൾ ആരംഭിച്ച ആദ്യ എയർലൈനും ചെക്ക് എയർലൈൻസ് ആണ് (പ്രേഗിനും മോസ്കോയ്ക്കും ഇടയിൽ). ഇന്ന് ചെക്ക് എയർലൈൻസ് ഷെഡ്യൂൾഡ്, ചാർട്ടർ, കാർഗോ സർവീസുകൾ നടത്തുന്നു.
വസ്തുതകൾ IATA OK, ICAO CSA ...
| ||||
തുടക്കം | 6 October 1923 | |||
---|---|---|---|---|
ഹബ് | Václav Havel Airport Prague | |||
Focus cities | Karlovy Vary Airport | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | OK Plus | |||
വിമാനത്താവള ലോഞ്ച് | Crystal Lounge | |||
Alliance | SkyTeam | |||
Fleet size | 16 | |||
ലക്ഷ്യസ്ഥാനങ്ങൾ | 43 | |||
ആപ്തവാക്യം | At home in the skies[2] | |||
മാതൃ സ്ഥാപനം | Czech Aeroholding (56%), Korean Air (44%) | |||
ആസ്ഥാനം | Ruzyně, Prague, Czech Republic | |||
വരുമാനം | CZK 9.5 bn (2014)[3] | |||
പ്രവർത്തന വരുമാനം | CZK (0.6) bn (2014)[3] | |||
മൊത്തം ആസ്തി | CZK 2.2 bn (2014)[3] | |||
ആകെ ഓഹരി | CZK (0.3) bn (2014)[4] | |||
തൊഴിലാളികൾ | 694 (31.12.2014)[3] | |||
വെബ്സൈറ്റ് | czechairlines.com |
അടയ്ക്കുക
ചെക്ക് എയർലൈൻസ് സ്കൈടീം അലയൻസ് അംഗമാണ്. ചെക്ക് എയർലൈൻസ് ചെക്ക് എയറോഹോൾഡിംഗ്സ് ഗ്രൂപ്പ് ഓഫ് കാമ്പനീസിൻറെ ഭാഗമാണ്.