ചെറി ബ്ലെയർ
ഒരു ഇംഗ്ലീഷ് ബാരിസ്റ്ററും പ്രഭാഷകയും എഴുത്തുകാരിയും / From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് ബാരിസ്റ്ററും പ്രഭാഷകയും എഴുത്തുകാരിയുമാണ് ചെറി ബ്ലെയർ സിബിഇ ക്യുസി (നീ ബൂത്ത്; ജനനം 23 സെപ്റ്റംബർ 1954) പ്രൊഫഷണലായി ചെറി ബൂത്ത് എന്നും അറിയപ്പെടുന്നു. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയെറിനെ അവർ വിവാഹം കഴിച്ചു.
വസ്തുതകൾ ചെറി ബ്ലെയർ CBE QC, ജനനം ...
ചെറി ബ്ലെയർ CBE QC | |
---|---|
ജനനം | Cherie Booth (1954-09-23) 23 സെപ്റ്റംബർ 1954 (69 വയസ്സ്) Bury, Lancashire, England |
കലാലയം |
|
തൊഴിൽ | Barrister |
അറിയപ്പെടുന്നത് | Former spouse of the prime minister of the United Kingdom (1997–2007) |
രാഷ്ട്രീയ കക്ഷി | Labour |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | Tony Booth (father) |
ബന്ധുക്കൾ | Lauren Booth (paternal half‑sister) |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക