കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പയ്യന്നൂർ ബ്ലോക്കിലെ പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുപുഴ ഗ്രാമപഞ്ചായത്ത്. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് കർണ്ണാടക സംസ്ഥാനം, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകൾ, വടക്ക് കർണ്ണാടക സംസ്ഥാനം, ഈസ്റ്റ് എളേരി (കാസറഗോഡ് ജില്ല) ഗ്രാമപഞ്ചായത്ത്, തെക്ക് ആലക്കോട്, പടിഞ്ഞാറ് പെരിങ്ങോം-വയക്കര, ആലക്കോട്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. 2000 ഒക്ടോബർ 2-നാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത്. [4].
ചെറുപുഴ | |
---|---|
ഗ്രാമ പഞ്ചായത്ത് | |
കൊട്ടത്തലച്ചി മല | |
Coordinates: 12.2728°N 75.3672°E | |
Country | India |
State | Kerala |
District | കണ്ണൂർ |
Taluk | പയ്യന്നൂർ |
• ഭരണസമിതി | ഗ്രാമ പഞ്ചായത്ത് |
• ആകെ | 75.64 ച.കി.മീ.(29.20 ച മൈ) |
ഉയരം | 72 മീ(236 അടി) |
(2011)[3] | |
• ആകെ | 30,733 |
• ജനസാന്ദ്രത | 410/ച.കി.മീ.(1,100/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 670511 |
Telephone code | 04985 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL 86 |
Niyamasabha constituency | പയ്യന്നൂർ |
Lok Sabha constituency | കാസറഗോഡ് |
Nearest Railway station | ചെറുവത്തൂർ, പയ്യന്നൂർ, നീലേശ്വരം |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.