ജയന്ത മഹാപത്ര
From Wikipedia, the free encyclopedia
ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഭാരതീയനായ കവിയാണ് ജയന്ത മഹാപത്ര (22 ഒക്ടോബർ 1928 – 27 ഓഗസ്റ്റ് 2023)[1][2][3][4]ഇംഗ്ലിഷ് കവിതാവിഭാഗത്തിൽ ആദ്യമായി സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവിയാണദ്ദേഹം. ആധുനിക ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യത്തിൽ ക്ലാസ്സിക് കൃതികളായ ഇന്ത്യൻ സമ്മർ, ഹങ്കർ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പദ്മശ്രീ അദ്ദേഹം നേടിയിട്ടുണ്ട്.[5]
വസ്തുതകൾ Jayanta Mahapatra, ജനനം ...
Jayanta Mahapatra | |
---|---|
ജനനം | Jayant (1928-10-22) 22 ഒക്ടോബർ 1928 (95 വയസ്സ്) |
മരണം | 27 ഓഗസ്റ്റ് 2023(2023-08-27) (പ്രായം 94) |
തൊഴിൽ | Indian english poets |
സജീവ കാലം | 1970–present |
പുരസ്കാരങ്ങൾ | Sahitya Akademi, Padma Shri |
അടയ്ക്കുക
ജയന്ത മഹാപത്ര തന്റെ പത്മശ്രീ പുരസ്കാരം തിരികെ നൽകുകയുണ്ടായി. ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം അതു തിരികെ നൽകിയത്. [6]