ജാവനീസ് ഭാഷ
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ മദ്ധ്യ-കിഴക്കൻ ജാവയിലെ ജനങ്ങളുടെ ഭാഷയാണ് ജാവനീസ് (Javanese /dʒɑːvəˈniːz/[3] (ꦧꦱꦗꦮ, basa Jawa; Javanese pronunciation: [bɔsɔ dʒɔwɔ]) (colloquially known as ꦕꦫꦗꦮ, cara Jawa; Javanese pronunciation: [tjɔrɔ dʒɔwɔ]) 9.8 കോടിയോളം ആളുകളുടെ മാതൃഭാഷയാണിത്[4] ഇത് ഇന്തോനേഷ്യയിലെ ജൻസംഖ്യയുടെ 42 ശതമാനത്തോളം വരും. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ആളുകൾ താമസിക്കുന്നുണ്ട്.
ജാവനീസ് Javanese | |||
---|---|---|---|
ꦧꦱꦗꦮ Båså Jåwå | |||
ഉച്ചാരണം | [bɔsɔ dʒɔwɔ] | ||
ഉത്ഭവിച്ച ദേശം | Java (Indonesia) | ||
സംസാരിക്കുന്ന നരവംശം | Javanese (Mataram, Osing, Tenggerese, Boyanese, Samin, Cirebonese, Banyumasan, Javanese Surinamese, etc) | ||
മാതൃഭാഷയായി സംസാരിക്കുന്നവർ | 94 million (2013)[1] | ||
Austronesian
| |||
പൂർവ്വികരൂപം | Old Javanese
| ||
| Kawi
(Early standard form) Surakartan Javanese
(Modern standard form) | ||
ഭാഷാഭേദങ്ങൾ | Javanese dialects | ||
Latin script Javanese script Arabic script (Pegon alphabet) | |||
ഔദ്യോഗിക സ്ഥിതി | |||
ഔദ്യോഗിക പദവി | Special Region of Yogyakarta Central Java East Java | ||
Recognised minority language in | |||
ഭാഷാ കോഡുകൾ | |||
ISO 639-1 | jv | ||
ISO 639-2 | jav | ||
ISO 639-3 | Variously:jav – Javanesejvn – Caribbean Javanesejas – New Caledonian Javaneseosi – Osingtes – Tenggeresekaw – Kawi | ||
ഗ്ലോട്ടോലോഗ് | java1253 [2] | ||
Linguasphere | 31-MFM-a | ||
Dark green: areas where Javanese is the majority language. Light green: where it is a minority language. | |||
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
ആസ്റ്റ്രോനേഷ്യൻ[5] ഭാഷാഗോത്രത്തിലെ മലയോ-പോളിനേഷ്യൻ ഭാഷയായ ഇതിന് സമീപപ്രദേശങ്ങളിലെ ഭാഷകളായ സുൺഡനീസ്, മഡുരീസ് ,ബാലിനീസ് എന്നിവയുമായി ബന്ധമുണ്ട്. ജാവനീസ് സംസാരിക്കുന്ന മിക്ക ആളുകളും ഇന്തോനേഷ്യനും സംസാരിക്കുന്നവരാണ്.
ജാവനീസ് എഴുതുന്നത് പ്രാദേശികമായി അക്ഷര ജാവ (Aksara Jawa