ജി. സുധാകരൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിലെ പ്രമുഖ സി.പി.ഐ. (എം) നേതാവും മുൻ മന്ത്രിയുമാണ് ജി. സുധാകരൻ (ജനനം: ഒക്ടോബർ 10, 1948). ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. നിയമ ബിരുദധാരി. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി. മുമ്പ് 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി
വസ്തുതകൾ ജി. സുധാകരൻ, കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ...
ജി. സുധാകരൻ | |
---|---|
കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് |
പിൻഗാമി | പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ |
കേരളത്തിലെ സഹകരണം, കയർ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – മേയ് 14 2001 | |
മുൻഗാമി | എം.വി. രാഘവൻ |
പിൻഗാമി | സി.എൻ. ബാലകൃഷ്ണൻ അടൂർ പ്രകാശ് |
കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – ഓഗസ്റ്റ് 16 2009 | |
മുൻഗാമി | കെ.സി. വേണുഗോപാൽ |
പിൻഗാമി | രാമചന്ദ്രൻ കടന്നപ്പള്ളി |
കേരള നിയമ സഭയിലെ അംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 3 2021 | |
മുൻഗാമി | ഡി. സുഗതൻ |
പിൻഗാമി | എച്ച്. സലാം |
മണ്ഡലം | അമ്പലപ്പുഴ |
ഓഫീസിൽ മേയ് 14 1996 – മേയ് 16 2001 | |
മുൻഗാമി | തച്ചടി പ്രഭാകരൻ |
പിൻഗാമി | എം.എം. ഹസൻ |
മണ്ഡലം | കായംകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1946-11-10) 10 നവംബർ 1946 (77 വയസ്സ്) താമരക്കുളം |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പിഎം. |
പങ്കാളി | ജൂബിലി നവപ്രഭ |
കുട്ടികൾ | ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | ആലപ്പുഴ |
വെബ്വിലാസം | www.gsudhakaran.in |
As of ഓഗസ്റ്റ് 30, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക