ജൂലിയ ഗാർഡിനർ ടൈലർ
From Wikipedia, the free encyclopedia
ജൂലിയ ഗാർഡിനർ ടൈലർ (നീ. ഗാർഡിനർ; മെയ് 4, 1820 - ജൂലൈ 10, 1889 [1]) അമേരിക്കൻ ഐക്യനാടുകളിലെ പത്താമത്തെ പ്രസിഡന്റായിരുന്ന ജോൺ ടൈലറുടെ രണ്ടാമത്തെ ഭാര്യയായിരുന്നു. ജൂൺ 26 1844, മുതൽ മാർച്ച് 4, 1845 വരെ അമേരിക്കയിലെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ചു.
വസ്തുതകൾ ജൂലിയ ഗാർഡിനർ ടൈലർ, അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമ വനിത ...
ജൂലിയ ഗാർഡിനർ ടൈലർ | |
---|---|
അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമ വനിത | |
In role June 26, 1844 – March 4, 1845 | |
രാഷ്ട്രപതി | ജോൺ ടൈലർ |
മുൻഗാമി | പ്രിസ്കില്ല ടൈലർ (Acting) |
പിൻഗാമി | സാറാ പോൾക്ക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂലിയ ഗാർഡിനർ (1820-05-04)മേയ് 4, 1820 ഗാർഡിനേഴ്സ് ദ്വീപ്, ന്യൂയോർക്ക്, US |
മരണം | ജൂലൈ 10, 1889(1889-07-10) (പ്രായം 69) റിച്ച്മണ്ട്, വിർജീനിയ, US |
അന്ത്യവിശ്രമം | ഹോളിവുഡ് സെമിത്തേരി റിച്ച്മണ്ട്, വിർജീനിയ US |
ദേശീയത | അമേരിക്കൻ |
പങ്കാളി | |
കുട്ടികൾ | 7, including ഡേവിഡ് ഗാർഡിനർ ടൈലർ, ജോൺ അലക്സാണ്ടർ ടൈലർ, ലിയോൺ ഗാർഡിനർ ടൈലർ |
മാതാപിതാക്കൾs | ഡേവിഡ് ഗാർഡിനർ ജൂലിയാന മക്ലാക്ലാൻ |
ഒപ്പ് | |
അടയ്ക്കുക