ജെർട്രൂഡ് എഡേൾ
From Wikipedia, the free encyclopedia
‘’’ജെർട്രൂഡ് കരോലിൻ എഡേൾ’’’ (ഒക്റ്റോബർ 23, 1905 – നവംബർ 30, 2003) ഒരു അമേരിക്കൻ നീന്തൽ താരമായിരുന്നു. 1926 ഓഗസ്റ്റ് 6-ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതി നേടി. ‘’’ക്വീൻ ഓഫ് വേവ്സ്’’’ അഥവാ തിരമാലകളുടെ റാണി എന്ന് മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിച്ചു [1].
വസ്തുതകൾ വ്യക്തിവിവരങ്ങൾ, മുഴുവൻ പേര് ...
വ്യക്തിവിവരങ്ങൾ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജെർട്രൂഡ് കരോലിൻ എഡേൾ | |||||||||||||||||||
വിളിപ്പേര്(കൾ) | "ട്രൂഡി," "ജെർടീ" | |||||||||||||||||||
National team | അമേരിക്കൻ ഐക്യനാടുകൾ | |||||||||||||||||||
ജനനം | (1905-10-23)ഒക്ടോബർ 23, 1905 മാൻഹാട്ടൻ, ന്യൂയോർക്ക് | |||||||||||||||||||
മരണം | നവംബർ 30, 2003(2003-11-30) (പ്രായം 98) വൈക്കോഫ്, ന്യൂജഴ്സി | |||||||||||||||||||
ഉയരം | 5 ft 6 in (1.68 m) | |||||||||||||||||||
ഭാരം | 141 lb (64 kg) | |||||||||||||||||||
Sport | ||||||||||||||||||||
കായികയിനം | Swimming | |||||||||||||||||||
Strokes | ഫ്രീ സ്റ്റൈൽ | |||||||||||||||||||
Club | വിമൻസ് സ്വിമ്മിങ് അസോസിയേഷൻ | |||||||||||||||||||
Medal record
|
അടയ്ക്കുക