ജോൺ ഗ്രിഷാം
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
അമേരിക്കൻ നോവലിസ്റ്റും നിയമജ്ഞനും രാഷ്ട്രീയ പ്രവർത്തകനും ആക്റ്റിവിസ്റ്റുമാണ് ജോൺ റേ ഗ്രിഷാം ജൂനിയർ (ജനനം : ഫെബ്രു: 8 1955-അർക്കൻസാസ്[2]). ഗ്രിഷാമിന്റെ ഭൂരിഭാഗം കൃതികളും നിയമവും രാഷ്ട്രീയവും മുഖ്യപ്രമേയമാക്കി രചിക്കപ്പെട്ടിട്ടുള്ള ത്രില്ലറുകളാണ്. നാൽപ്പത്തിരണ്ട് ലോക ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ കൃതികൾ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ടൈം റ്റു കിൽ എന്ന ആദ്യകൃതി 1989ൽ പ്രസിദ്ധീക്കരിയ്ക്കപ്പെട്ടു. 2012 വരെ ഗ്രിഷാമിന്റെ രചനകളുടെ 27.5 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്[3]. ദ ഫേം എന്ന കൃതിയുടെ മാത്രം 70 ലക്ഷത്തിനുമേൽ കോപ്പികൾ വിൽക്കപ്പെട്ടിട്ടുണ്ട്..[4]
വസ്തുതകൾ John Grisham, ജനനം ...
John Grisham | |
---|---|
ജനനം | John Ray Grisham Jr. (1955-02-08) ഫെബ്രുവരി 8, 1955 (69 വയസ്സ്) Jonesboro, Arkansas, U.S. |
വിദ്യാഭ്യാസം | Mississippi State University (BS) University of Mississippi School of Law (JD) |
Period | 1989–present |
Genres | Legal thriller Crime fiction Baseball Football |
പങ്കാളി | Renee Grisham (m. 1981) |
കുട്ടികൾ | Shea Grisham (born 1986)[1] Ty Grisham (born 1983)[1] |
Member of the Mississippi House of Representatives from the 7th district | |
ഓഫീസിൽ 1984–1990 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Democratic |
വെബ്സൈറ്റ് | |
jgrisham.com |
അടയ്ക്കുക