ജോൺ ബാപ്റ്റിസ്റ്റ് ദി ല സാലെ
From Wikipedia, the free encyclopedia
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധനാണ് ജോൺ ബാപ്റ്റിസ്റ്റ് ദി ല സാലെ (1651 ഏപ്രിൽ 30 - 1719). ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ദി ബ്രദേഴ്സ് ഓഫ് ദി ക്രിസ്റ്റ്യൻ സ്കൂളിന്റെ സ്ഥാപകനും ക്രൈസ്തവ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധൻ.
വസ്തുതകൾ ജോൺ ബാപ്റ്റിസ്റ്റ് ദി ല സാലെSaint John Baptist de La Salle, Patron Saint of Teachers ...
ജോൺ ബാപ്റ്റിസ്റ്റ് ദി ല സാലെ Saint John Baptist de La Salle | |
---|---|
Patron Saint of Teachers | |
ജനനം | ഏപ്രിൽ 30, 1651 റെയിംസ്, ഫ്രാൻസ് |
മരണം | ഏപ്രിൽ 7, 1719(1719-04-07) (പ്രായം 67) Saint-Yon, Rouen, ഫ്രാൻസ് |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | ഫെബ്രുവരി19, 1888 |
നാമകരണം | മേയ് 29, 1900 by പോപ്പ് ലിയോ XIII |
പ്രധാന തീർത്ഥാടനകേന്ദ്രം | Sanctuary of John Baptist de La Salle, Casa Generalizia, Rome, Italy. |
ഓർമ്മത്തിരുന്നാൾ | Church: April 7 May 15 (General Roman Calendar 1904-1969, and Lasallian institutions |
പ്രതീകം/ചിഹ്നം | stretched right arm with finger pointing up, instructing two children standing near him, books |
മദ്ധ്യസ്ഥം | All Teachers of Youth (May 15, 1950 - Pius XII), Institute of the Brothers of the Christian Schools, Lasallian educational institutions, educators, school principals, teachers |
അടയ്ക്കുക