![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Georgina_Rizk_%25281971%2529.jpg/640px-Georgina_Rizk_%25281971%2529.jpg&w=640&q=50)
ജോർജിന റിസ്ക്
From Wikipedia, the free encyclopedia
ലെബനാനിലെ പ്രമുഖ മോഡലിങ് കലാകാരിയാണ് (സൗന്ദര്യമത്സരജേതാവ്) ജോർജിന റിസ്ക് (ഇംഗ്ലീഷ്: Georgina Rizk (അറബി: جورجينا رزق) അറബ് ലോകത്തു നിന്നു മിസ് യൂനിവേഴ്സ് പട്ടം ലഭിച്ചച്ച പ്രഥമ വനിതയാണ് റിസ്ക്. മിസ് ലെബനാൻ മത്സരത്തിലെ പ്രധാന വിധികർത്താവാണ് ഇപ്പോൾ ഇവർ. ലബനാൻ ഗായകനും നടനുമായ വലീദ് തൗഫീഖിന്റെ ഭാര്യയാണ്.
വസ്തുതകൾ ജനനം, ഉയരം ...
സൗന്ദര്യമത്സര ജേതാവ് | |
![]() | |
ജനനം | جورجينا رزق (1953-01-03) 3 ജനുവരി 1953 (71 വയസ്സ്) Beirut, Lebanon |
---|---|
ഉയരം | 5 ft 6.5 in (1.69 m) |
അളവുകൾ | 35-24-35 in |
തലമുടിയുടെ നിറം | Auburn (Natural) Blonde (Dyed) |
കണ്ണിന്റെ നിറം | Green[1] |
അംഗീകാരങ്ങൾ | Miss Lebanon 1970 Miss Universe 1971 |
പ്രധാന മത്സരം(ങ്ങൾ) | Miss Lebanon 1970 (Winner) Miss World 1970 (unplaced) Miss Universe 1971 (Winner) |
ജീവിതപങ്കാളി | Walid Toufic (m. 1990) |
കുട്ടികൾ | 3 |
അടയ്ക്കുക