ജോർജ് റോബർട്ട് വാട്ടർഹൗസ്
From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്നു ജോർജ് റോബർട്ട് വാട്ടർഹൗസ് (George Robert Waterhouse). (6 മാർച്ച് 1810 – 21 ജനുവരി1888).
വസ്തുതകൾ George Robert Waterhouse, ജനനം ...
George Robert Waterhouse | |
---|---|
ജനനം | (1810-03-06)6 മാർച്ച് 1810 Somers Town, London |
മരണം | 21 ജനുവരി 1888(1888-01-21) (പ്രായം 77) |
ദേശീയത | British |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Natural history |
അടയ്ക്കുക
തന്റെ കൂടെ ബീഗിളിൽ യാത്ര ചെയ്യാൻ ഡാർവിൻ ക്ഷണിച്ചെങ്കിലും വാട്ടർഹൗസ് അതു നിരസിച്ചു. തിരിച്ചെത്തിയ ഡാർവിൻ തന്റെ പ്രാണികളുടെയുയ്ം സതനികളുടെയും ശേഖരം അദ്ദേഹത്തെ ഏൽപ്പിച്ചു.rബ്രിട്ടീഷ് മ്യൂസിയത്തിലെ അദ്ദേഹം ജോലി ചെയ്തിരുന്നു.[1]
A natural history of the Mammalia (1846–48) എന്ന പുസ്തകം വാട്ടർഹൗസ് ആണ് എഴുതിയത്.[2] [1]