അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ്‌ ഞൊടി.[1] Thumb ആംഗലേയ ഭാഷയിൽ ഇതിന് സെക്കന്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർ‌വചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു നിമിഷം 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 186 400 ഭാഗമായിരുന്നു.

1967-മുതൽ ഒരു സെക്കന്റിന്റെ നിർ‌വചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്‌.[1]}}

ഉപസർഗ്ഗങ്ങൾ

കൂടുതൽ വിവരങ്ങൾ ഉപസർഗം, സംജ്ഞ ...
ഉപസർഗം സംജ്ഞ മൂല്യം ഉപസർഗം സംജ്ഞ മൂല്യം
ഡക്കാസെക്കന്റ് da 10സെക്കന്റ് ഡസ്സിസെക്കന്റ് d 1/10സെക്കന്റ്
ഹെക്റ്റൊസെക്കന്റ് h 100സെക്കന്റ് സെന്റിസെക്കന്റ് c 1/100സെക്കന്റ്
കിലോസെക്കന്റ് k 1000സെക്കന്റ് മില്ലിസെക്കന്റ് m 1/1000സെക്കന്റ്
മെഗാസെക്കന്റ് M 1000 000സെക്കന്റ് മൈക്രോസെക്കന്റ് µ 1/1000 000സെക്കന്റ്
ഗിഗാസെക്കന്റ് G 1000 000 000സെക്കന്റ് നാനോസെക്കന്റ് n 1/1000 000 000സെക്കന്റ്
ടെറാസെക്കന്റ് T 1000 000 000 000സെക്കന്റ് പൈകോസെക്കന്റ് p 1/1000 000 000 000സെക്കന്റ്
പീറ്റാസെക്കന്റ് P 1000 000 000 000 000സെക്കന്റ് ഫെംറ്റോസെക്കന്റ് f 1/1000 000 000 000 000സെക്കന്റ്
എക്സാസെക്കന്റ് E 1000 000 000 000 000 000സെക്കന്റ് ആറ്റോസെക്കന്റ് a 1/1000 000 000 000 000 000സെക്കന്റ്
സീറ്റാസെക്കന്റ് Z 1000 000 000 000 000 000 000സെക്കന്റ് സെപ്റ്റോസെക്കന്റ് z 1/1000 000 000 000 000 000 000സെക്കന്റ്
യോട്ടാസെക്കന്റ് Y 1000 000 000 000 000 000 000 000സെക്കന്റ് യോക്റ്റോസെക്കന്റ് y 1/1000 000 000 000 000 000 000 000സെക്കന്റ്
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.