ടില്ല ജോഗിയാൻ
From Wikipedia, the free encyclopedia
പാകിസ്താനിലെ പഞ്ചാബിലെ കിഴക്കൻ സാൾട്ട് റേഞ്ചുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രസമുച്ചയമാണ് ടില്ല ജോഗിയാൻ (പഞ്ചാബിയിൽi ٹلہ جوگیاںഉർദു: ٹلہ جوگیاں) എന്ന ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. ടില്ല ജോഗിയാൻ ക്ഷേത്രസമുച്ചയം ബിസി ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.[1] ഇത് ഹിന്ദുക്കളും സിഖുകാരും ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നുണ്ട്.
വസ്തുതകൾ ടില്ല ജോഗിയാൻ ഹിന്ദു ക്ഷേത്രസമുച്ചയം, അടിസ്ഥാന വിവരങ്ങൾ ...
ടില്ല ജോഗിയാൻ ഹിന്ദു ക്ഷേത്രസമുച്ചയം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | സാൾട്ട് റേഞ്ച് |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | മണ്ടി ബഹാവുദ്ദീൻ ജില്ല, ഗുജറാത്, ഝലം ജില്ലയും ചക്വാൾ ജില്ലയും |
സംസ്ഥാനം | പഞ്ചാബ് |
രാജ്യം | പാകിസ്താൻ |
അടയ്ക്കുക