ട്യൂസ്ഡേ വെൽഡ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ട്യൂസ്ഡേ വെൽഡ് (ജനനം: സൂസൻ കെർ വെൽഡ്; ഓഗസ്റ്റ് 27, 1943) ഒരു അമേരിക്കൻ നടിയാണ്. ഒരു ബാലനടിയായി അഭിനയിക്കാൻ തുടങ്ങിയ അവർ 1950 കളുടെ അവസാനത്തിൽ ഇരുത്തം വന്ന വേഷങ്ങളിലേക്ക് മുന്നേറി. 1960-ൽ ഏറ്റവും മികച്ച പുതുമുഖ വനിതയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവർ നേടി. തുടർന്നുള്ള ദശകത്തിൽ അവർ സിനിമകളിൽ നാടകീയമായ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു സുസ്ഥിരമായ കരിയർ അവർ സ്ഥാപിച്ചു.
വസ്തുതകൾ ട്യൂസ്ഡേ വെൽഡ്, ജനനം ...
ട്യൂസ്ഡേ വെൽഡ് | |
---|---|
ജനനം | സൂസൻ കെർ വെൽഡ് (1943-08-27) ഓഗസ്റ്റ് 27, 1943 (80 വയസ്സ്) മാൻഹട്ടൻ, ന്യൂയോർക്ക് സിറ്റി, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1955–2001 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 2 |
അടയ്ക്കുക