ട്രിനിഡാഡ്, കാലിഫോർണിയ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ട്രിനിഡാഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിൽ ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു കടലോര നഗരമാണ്. ഇത് പസഫിക് സമുദ്ര തീരത്ത് അർക്കാറ്റ-യുറേക്ക എയർപോർട്ടിന് 8 മൈൽ (13 കിലോമീറ്റർ) വടക്കായും അർക്കാറ്റ കോളജ് നഗരത്തിന് 15 മൈൽ (24 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതിചെയ്യുന്നത്. നോർത്ത് കോസ്റ്റ് ഹാർബറിൽ സമുദ്രനിരപ്പിൽനിന്നു 174 അടി (53 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ട്രിനിഡാഡ് നാഗരം, കാലിഫോർണിയയിലെ ഏറ്റവും ചെറിയ സംയോജിത നഗരങ്ങളിൽ ഒന്നാണ്.[6] 2000 ലെ സെൻസസിൽ 311 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ കണക്കുകളിൽ 367 ആയി ഉയർന്നിരുന്നു.
ട്രിനിഡാഡ്, കാലിഫോർണിയ | |
---|---|
City | |
A view of Trinidad from a trail on nearby Trinidad Head | |
Location in Humboldt County and the state of California | |
Trinidad Coastline South; CCNM | |
Coordinates: 41°03′33″N 124°08′35″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Humboldt |
Incorporated | November 7, 1870[1] |
• ആകെ | 0.67 ച മൈ (1.74 ച.കി.മീ.) |
• ഭൂമി | 0.48 ച മൈ (1.26 ച.കി.മീ.) |
• ജലം | 0.19 ച മൈ (0.48 ച.കി.മീ.) 27.75% |
ഉയരം | 174 അടി (53 മീ) |
(2010) | |
• ആകെ | 367 |
• കണക്ക് (2016)[4] | 359 |
• ജനസാന്ദ്രത | 740.21/ച മൈ (285.86/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95570 |
ഏരിയ കോഡ് | 707 |
FIPS code | 06-80448 |
GNIS feature IDs | 1660029, 2412093 |
വെബ്സൈറ്റ് | www |
California Historical Landmark | |
Reference no. | 216[5] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.