![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Dakota_Johnson_Venice_2018_%2528cropped%2529.jpg/640px-Dakota_Johnson_Venice_2018_%2528cropped%2529.jpg&w=640&q=50)
ഡക്കോട്ട ജോൺസൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സിനിമാ നടിയും മോഡലുമാണ് ഡക്കോട്ട മായി ജോൺസൻ (ജ: ഒക്ടോബർ 4, 1989). മെലാനി ഗ്രിഫിത്, ഡോൺ ജോൺസൺ എന്നീ അഭിനേതാക്കളുടെ മകളാണ് ജോൺസൺ. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശിയാണ് നടി ടിപ്പി ഹെർഡൻ.
വസ്തുതകൾ ഡക്കോട്ട ജോൺസൺ, ജനനം ...
ഡക്കോട്ട ജോൺസൺ | |
---|---|
![]() ജോൺസൺ 2018 ൽ | |
ജനനം | ഡക്കോട്ട മായി ജോൺസൺ (1989-10-04) ഒക്ടോബർ 4, 1989 (34 വയസ്സ്) ഓസ്റ്റിൻ, ടെക്സസ്, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1999–present |
പങ്കാളി(കൾ) | Chris Martin (2017–present) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
അടയ്ക്കുക