ഡയഹാൻ കരോൾ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഡയഹാൻ കരോൾ (/daɪˈæn/ dy-AN;; ജനനം, കരോൾ ഡയാൻ ജോൺസൺ; ജൂലൈ 17, 1935 - ഒക്ടോബർ 4, 2019) ഒരു അമേരിക്കൻ നടിയും ഗായികയും മോഡലും ആക്ടിവിസ്റ്റുമായിരുന്നു. 1962 ലെ ടോണി അവാർഡ്, 1968 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം, അഞ്ച് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി നാടക, ചലച്ചിത്ര അവാർഡ് നാമനിർദ്ദേശങ്ങളും പുരസ്കാരങ്ങളും കരോളിന് ലഭിച്ചിട്ടുണ്ട്. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഡയഹാൻ കരോൾ.
വസ്തുതകൾ ഡയഹാൻ കരോൾ, ജനനം ...
ഡയഹാൻ കരോൾ | |
---|---|
ജനനം | കരോൾ ഡയാൻ ജോൺസൺ (1935-07-17)ജൂലൈ 17, 1935 ന്യൂയോർക്ക് സിറ്റി, യു.എസ്. |
മരണം | ഒക്ടോബർ 4, 2019(2019-10-04) (പ്രായം 84) ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
കലാലയം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ |
|
സജീവ കാലം | 1950–2016 |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) |
|
കുട്ടികൾ | 1 |
അടയ്ക്കുക