ഡയാന ഡിസ്നി മില്ലർ
From Wikipedia, the free encyclopedia
ഡയാന മേരി ഡിസ്നി മില്ലർ (ഡിസംബർ 18, 1933 - നവംബർ 19, 2013)[1]വാൾട്ട് ഡിസ്നിയുടെയും അദ്ദേഹത്തിന്റെ ഭാര്യയായ ലില്ലിയൻ ഡിസ്നിയുടെയും (ദത്തെടുത്ത ഒരു മകളെ ഒഴിച്ചുനിർത്തിയാൽ ഉള്ള) ഏകമകൾ ആയിരുന്നു.[2]ഡയാന കുടുംബത്തോടൊപ്പം വാൾട്ട് ഡിസ്നി ഫാമിലി മ്യൂസിയത്തിൻറെ സഹസ്ഥാപകയും വാൾട്ട് ഡിസ്നി ഫാമിലി ഫൌണ്ടേഷന്റെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ പ്രസിഡന്റായിരുന്നു. വാൾട്ട് ഡിസ്നിയുടെ ജീവിതത്തെക്കുറിച്ചു പഠിക്കാനും ആഘോഷങ്ങൾക്കും സൃഷ്ടിപരതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു 2009-ൽ തുറന്ന മ്യൂസിയം ആരംഭിച്ചത്.[3]
വസ്തുതകൾ ഡയാന ഡിസ്നി മില്ലർ, ജനനം ...
ഡയാന ഡിസ്നി മില്ലർ | |
---|---|
ജനനം | Diane Marie Disney (1933-12-18)ഡിസംബർ 18, 1933 Los Angeles, California, U.S. |
മരണം | നവംബർ 19, 2013(2013-11-19) (പ്രായം 79) Napa, California, U.S. |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale |
ജീവിതപങ്കാളി(കൾ) | Ron W. Miller
(m. 1954–2013) |
കുട്ടികൾ | 7 |
മാതാപിതാക്ക(ൾ) | Walt Disney Lillian Bounds Disney |
ബന്ധുക്കൾ | See Disney family |
ഒപ്പ് | |
അടയ്ക്കുക