ഡെങ്ഫെങ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഡെങ്ഫെങ് (Chinese: 登封; pinyin: Dēngfēng; literally "{{{l}}}"; postal: Tengfeng) ഒരു ഗ്രാമ്യ നഗരമാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെങ്ഷൂ വിലാണ് ഈ നഗരം. പണ്ടുകാലത്ത് ഈ സ്ഥലം യാങ്ങ് ചെങ്ങ് (simplified Chinese: 阳城; traditional Chinese: 陽城; pinyin: Yángchéng) എന്നാണ് അറിയപ്പെട്ടിരുന്നത്.
Dengfeng 登封市 | |
---|---|
County-level city | |
The Daoist Zhongyue Temple | |
Coordinates: 34°27′19″N 113°1′31″E | |
Country | China |
Province | Henan |
Prefecture | Zhengzhou |
• ആകെ | 1,220 ച.കി.മീ.(470 ച മൈ) |
• ആകെ | 6,30,000 |
• ജനസാന്ദ്രത | 520/ച.കി.മീ.(1,300/ച മൈ) |
സമയമേഖല | UTC+8 (China Standard) |
വെബ്സൈറ്റ് | http://www.dengfeng.gov.cn/ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 1,216.83 km2 (1.30978×1010 sq ft) |
മാനദണ്ഡം | iii, vi |
അവലംബം | 1305 |
നിർദ്ദേശാങ്കം | 34°27′37″N 113°01′41″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
ഡെങ്ഫെങ് 1220 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതും 630,000 ജനസംഖ്യയുള്ളതുമാണ്.[1]
ഡെങ്ഫെങിലെ വിവിധ സൈറ്റുകളെ "ഹിസ്റ്റോറിക് മൊനുമെന്റ്സ് ഓഫ് ഡെങ്ഫെങ് ഇൻ ദ സെന്റർ ഓഫ് ഹെവൻ ആൻ എർത്ത്[2]" എന്ന പേരിൽ 2010 യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.