ഡേവിഡ് ഗ്രോസ്സ്മാൻ
From Wikipedia, the free encyclopedia
ഒരു ഇസ്രായേലി സാഹിത്യകാരനാണ് ഡേവിഡ് ഗ്രോസ്സ്മാൻ. ഇദ്ദേഹത്തിൻറെ കൃതികൾ മുപ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻറെ എ ഹോസ് വാൾക്സ് ഇൻടു എ ബാർ (A Horse Walks Into a Bar) എന്ന കൃതിക്ക് 2017 ലെ മാൻ ബുക്കർ ഇൻറർനാഷണൽ സമ്മാനം ലഭിച്ചു.[1]
വസ്തുതകൾ ഡേവിഡ് ഗ്രോസ്സ്മാൻ, ജനനം ...
ഡേവിഡ് ഗ്രോസ്സ്മാൻ | |
---|---|
ജനനം | (1954-01-25) ജനുവരി 25, 1954 (70 വയസ്സ്) ഇസ്രയേൽ |
തൊഴിൽ | എഴുത്തുകാരൻ |
പൗരത്വം | ഇസ്രായേലി |
അവാർഡുകൾ |
|
പങ്കാളി | Michal Grossman |
കുട്ടികൾ | 3 |
അടയ്ക്കുക
ഇസ്രായേലി-പാലസ്തീൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ 2008ൽ ഇദ്ദേഹം രചിച്ച നോവലാണ് ഭൂമിയുടെ അന്ത്യത്തിലേക്ക് (To the End of the Land). ഇതിനുപുറമേ കുട്ടികൾക്കായി നിരവധി രചനകളും നടത്തിയിട്ടുണ്ട്.