From Wikipedia, the free encyclopedia
2015 ലെ പത്മഭൂഷൺ പുരസ്കാരം ലഭിച്ച അമേരിക്കക്കാരനായ ഹിന്ദു മത പണ്ഡിതനും എഴുത്തുകാരനുമാണ് വാമദേവ ശാസ്ത്രി എന്നറിയപ്പെടുന്ന ഡേവിഡ് ഫ്രാവലി . യോഗ അധ്യാപകനും വേദ പണ്ഡിതനുമായ ഫ്രാവലി മുപ്പതോളം ഗ്രന്ഥങ്ങൾ ഹിന്ദു മത സംബന്ധിയായി രചിച്ചിട്ടുണ്ട്.
ഡേവിഡ് ഫ്രാവലി (വാമദേവ ശാസ്ത്രി) | |
---|---|
ജനനം | |
ദേശീയത | അമേരിക്കൻ |
തൊഴിൽ | വേദാചാര്യൻ, ആയുർവേദ വൈദ്യർ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | യോഗനി ശംഭാവി ചോപ്ര |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.