ഡോണ സമ്മർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഡിസ്കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012). അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.[1]
വസ്തുതകൾ ഡോണ സമ്മർ, പശ്ചാത്തല വിവരങ്ങൾ ...
ഡോണ സമ്മർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | LaDonna Rudy Rozaidi |
പുറമേ അറിയപ്പെടുന്ന | Donna Gaines The Queen of Disco |
ജനനം | (1948-12-31)ഡിസംബർ 31, 1948 Boston, Massachusetts, U.S. |
ഉത്ഭവം | Dorchester, Boston, Massachusetts |
മരണം | മേയ് 17, 2012(2012-05-17) (പ്രായം 63) Englewood, Florida, U.S. |
വിഭാഗങ്ങൾ | Pop, disco, dance-pop, rock |
തൊഴിൽ(കൾ) | Singer-songwriter |
ഉപകരണ(ങ്ങൾ) | Vocals, piano |
വർഷങ്ങളായി സജീവം | 1969–2012 |
ലേബലുകൾ | Oasis Records Casablanca (1975–1980) Geffen (1980–1988) Atlantic (1988–1991) Mercury (1994–1996) Warner-Elektra-Atlantic (Outside of U.S. 1980–1991) Epic (1999–2001) Burgundy (2006–2012) |
അടയ്ക്കുക