താജ് ഹോട്ടൽസ് റിസോർട്ട്സ് ആൻഡ് പാലസസ്
From Wikipedia, the free encyclopedia
ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റ 1903-ൽ സ്ഥാപിച്ചതാണ് മുംബൈയിലെ ഓക്സ്ഫോർഡ് ഹൗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്ട് ശ്രിംഖലയായ താജ് ഗ്രൂപ്പ് എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്സിഎൽ). [2] ഇന്ത്യൻ ഏറ്റവും വലിയ ബിസിനസ് സംരംഭമായ ടാറ്റ ഗ്രൂപ്പിൻറെ ഭാഗമാണ് ഈ കമ്പനി. 2015-ലെ കണക്കനുസരിച്ചു ഇന്ത്യയിലെമ്പാടും 108 ഹോട്ടലുകളും യുകെ, യുഎസ്എ, ആഫ്രിക്ക, മാൽദീവ്സ്, മലേഷ്യ, ഭൂട്ടാൻ, ശ്രിലങ്ക, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിലായി 17 ഹോട്ടലുകളുമുണ്ട്. [3] 2010-ൽ 13000 ആളുകൾ ഇതിൽ ജോലി ചെയ്തിരുന്നു. [4] താജ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ചില സ്വകാര്യ ദ്വീപുകളും ഉണ്ട്.
വ്യാവസായിക നാമം | Indian Hotels Company Limited |
---|---|
Public | |
Traded as | ബി.എസ്.ഇ.: 500850 എൻ.എസ്.ഇ.: INDHOTEL |
ISIN | INE053A01029 |
വ്യവസായം | Hospitality |
സ്ഥാപിതം | 1903; 121 years ago (1903) |
സ്ഥാപകൻ | Jamsetji Tata |
ആസ്ഥാനം | Express Towers, Nariman Point, , India |
ലൊക്കേഷനുകളുടെ എണ്ണം | 100 Hotels |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | Hotels and Resorts |
വരുമാനം | ₹4,174 കോടി (US$650 million)[1] (2018) |
മൊത്ത വരുമാനം | ₹100.87 കോടി (US$16 million)[1] (2018) |
മാതൃ കമ്പനി | Tata Group |
വെബ്സൈറ്റ് | www |
ഇൻ 1984 , ദി താജ് ഗ്രൂപ്പ് അക്ക്വിർഡ് , അണ്ടർ എ ലൈസൻസ് എഗ്രിമെന്റ് , ഏച്ച് ഓഫ് ദി താജ് വെസ്റ്റ് ഏൻഡ് ഇൻ ബാംഗ്ലൂർ , താജ് മമര (നൗ വിവാന്റ ബൈ താജ് - മമര ) ഇൻ ചെന്നൈ ആൻഡ് സാവോയ് ഹോട്ടൽ ഇൻ ഊട്ടി . [5]