താമ്രപർണി
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് താമ്രപർണി (തമിഴ്:தாமிரபரணி). പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടത്തിൽ നിന്നും ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകി മന്നാർ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് താമ്രപർണി. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ നദി.
വസ്തുതകൾ താമ്രപർണി, Physical characteristics ...
താമ്രപർണി | |
---|---|
Physical characteristics | |
നദീമുഖം | മാന്നാർ ഉൾക്കടൽ |
നീളം | 120 km |
അടയ്ക്കുക