മുംബൈ പോലീസിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI), ആയിരുന്നു തുക്കാറാം ഓംബ്ലെ(c.1954 - 27 നവംബർ 2008)[1]. 2008 ലെ മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരരെ നേരിടാനിടയായ സംഭവത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. അജ്മൽ കസബ് എന്ന ഭീകരനെ ഗിർഗാവ് ചൗപാട്ടി എന്ന സ്ഥലത്ത് വച്ച് ജീവനോടെ പിടികൂടുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കസബിനെ പിന്നീട് ശിക്ഷിച്ചു തൂക്കിലേറ്റുകയായിരുന്നു. 2009 ജനുവരി 26-ന് ഇന്ത്യൻ സർക്കാർ അസാധാരണമായ ധീരതയ്ക്കും ഉത്തരവാദിത്തവിജയത്തിനുമുള്ള ഏറ്റവും ഉയർന്ന സമാധാനകാല പുരസ്കാരമായ അശോക ചക്രം എന്ന ബഹുമതി നൽകി ആദരിച്ചു[2].

വസ്തുതകൾ തുക്കാറാം ഗോപാൽ ഓംബ്ലെ, ജനനം ...
തുക്കാറാം ഗോപാൽ ഓംബ്ലെ
Thumb
ഗിർഗാം ചൗപട്ടി ജംഗ്ഷനിൽ തുക്കാറാം ഓംബ്ലിന്റെ അർദ്ധകായപ്രതിമ
ജനനംc. 1954 (1954)
മരണം27 നവംബർ 2008 (വയസ്സ് 5354)
മുംബൈ, ഇന്ത്യ
പുരസ്കാരങ്ങൾ Ashoka Chakra
Police career
വകുപ്പ്മുംബൈ പോലീസ്
സർവീസിലിരുന്നത്1991  27 നവംബർ 2008
റാങ്ക്അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.