ദിഗ്വിജയ സിംഗ്
From Wikipedia, the free encyclopedia
1993 മുതൽ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ദ്വിഗ്വിജയ് സിംഗ്. (ജനനം : 28 ഫെബ്രുവരി 1947) രണ്ട് തവണ ലോക്സഭാംഗം, അഞ്ച് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സിംഗ് നിലവിൽ 2014 മുതൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.[1][2][3][4]
വസ്തുതകൾ ദ്വിഗ്വിജയ് സിംഗ്, രാജ്യസഭാംഗം ...
ദ്വിഗ്വിജയ് സിംഗ് | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2020-തുടരുന്നു, 2014-2020 | |
മണ്ഡലം | മധ്യപ്രദേശ് |
മധ്യപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 1998-2003, 1993-1998 | |
മുൻഗാമി | സുന്ദർലാൽ പട്വ |
പിൻഗാമി | ഉമ ഭാരതി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1947-02-28) 28 ഫെബ്രുവരി 1947 (77 വയസ്സ്) ഇൻഡോർ, മധ്യപ്രദേശ് |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളികൾ | ആശ, അമൃത |
കുട്ടികൾ | 4 പെൺമക്കൾ 1 മകൻ |
As of 2 ഒക്ടോബർ, 2022 ഉറവിടം: ഇലക്ഷൻസ്.ഇൻ |
അടയ്ക്കുക