ദിയോന്യസിയോസ് സോളോമോസ്
From Wikipedia, the free encyclopedia
ഗ്രീക്ക് കവിയും ഗ്രീക്ക് ദേശീയ ഗാനത്തിന്റെ രചയിതാവുമാണ് ദിയോന്യസിയോസ് സോളോമോസ് (ജ: 8 ഏപ്രിൽ 1798 സാക്കിന്റോസ് [1] – 9 ഫെബ്രു: 1857) ഹെപ്റ്റനീസ് കാവ്യധാരയുടെ മുഖ്യ പ്രണേതാക്കളിലൊരാളുമായിരുന്നു അദ്ദേഹം.
വസ്തുതകൾ ദിയോന്യസിയോസ് സോളോമോസ്, ജന്മനാമം ...
ദിയോന്യസിയോസ് സോളോമോസ് | |
---|---|
ജന്മനാമം | Διονύσιος Σολωμός |
ജനനം | (1798-04-08)8 ഏപ്രിൽ 1798 സാക്കിന്റോസ്, Mer-Égée (modern-day Greece) |
മരണം | 9 ഫെബ്രുവരി 1857(1857-02-09) (പ്രായം 58) Kerkyra, United States of the Ionian Islands (modern-day Greece) |
തൊഴിൽ | Poet |
ഭാഷ | ഗ്രീക്ക് |
ദേശീയത | ഗ്രീക്ക് |
പഠിച്ച വിദ്യാലയം | പാവിയ സർവ്വകലാശാല (LL.B., 1817) |
അവാർഡുകൾ | Gold Cross of the Redeemer 1849 |
കയ്യൊപ്പ് |
അടയ്ക്കുക