ദി ബ്രിഡ്ജ് അറ്റ് വില്ലെനിയൂവ്-ലാ-ഗാരെൻ
ആൽഫ്രഡ് സിസ്ലി വരച്ച ചിത്രം / From Wikipedia, the free encyclopedia
1872-ൽ ആൽഫ്രഡ് സിസ്ലി വരച്ച പെയിന്റിംഗാണ് ദി ബ്രിഡ്ജ് അറ്റ് വില്ലെനിയൂവ്-ലാ-ഗാരെൻ. ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശപ്പിച്ചിരിക്കുന്നു. [1]