![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/The_Blue_Boy.jpg/640px-The_Blue_Boy.jpg&w=640&q=50)
ദി ബ്ലൂ ബോയ്
തോമസ് ഗയിൻസ്ബറോ വരച്ച ഒരു ഛായാചിത്രം / From Wikipedia, the free encyclopedia
തോമസ് ഗയിൻസ്ബറോ വരച്ച ഒരു ഛായാചിത്രമാണ് ദി ബ്ലൂ ബോയ് (c. 1770). ഇപ്പോൾ ഹണ്ടിംഗ്ടൺ ലൈബ്രറി, ആർട്ട് കളക്ഷൻ ആൻറ് ബൊട്ടാണിക്കൽ ഗാർഡനിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
വസ്തുതകൾ The Blue Boy, കലാകാരൻ ...
The Blue Boy | |
---|---|
![]() | |
കലാകാരൻ | Thomas Gainsborough |
വർഷം | c. 1770 |
Medium | oil on canvas |
Movement | Rococo |
അളവുകൾ | 177.8 cm × 112.1 cm (70.0 in × 44.1 in) |
സ്ഥാനം | Henry E. Huntington Art Gallery[1], San Marino, California |
അടയ്ക്കുക