ദൂരദർശൻ
From Wikipedia, the free encyclopedia
പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ. സന്നാഹങ്ങൾ, സ്റ്റുഡിയോകൾ, ട്രാൻസ്മിറ്ററുകൾ, എന്നിവയുടെ എണ്ണം എടുത്താൽ ദൂരദർശൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്. 1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു.
വസ്തുതകൾ തരം, രാജ്യം ...
ദൂരദർശൻ | |
തരം | Broadcast television network |
---|---|
രാജ്യം | ഇന്ത്യ |
ലഭ്യത | National |
സ്ഥാപകൻ | ഇന്ത്യ ഗവണ്മെന്റ് |
ഉടമസ്ഥത | പ്രസാർ ഭാരതി |
പ്രമുഖ വ്യക്തികൾ | എം.വി.കമ്മത്ത്(Chairman) |
ആരംഭം | 1959 |
ആദ്യ നാമങ്ങൾ | All India Radio |
വെബ് വിലാസം | www. ddindia.gov. in |
അടയ്ക്കുക