ദ സിബിൽസ്
ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ വരച്ച ചിത്രം / From Wikipedia, the free encyclopedia
ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ വരച്ച ചിത്രമാണ് ദ സിബിൽസ് അഥവാ റിസീവിങ് ഇൻസ്ട്രക്ഷൻ ഫ്രം ഏഞ്ചൽസ്. റോമിലെ സാന്താ മരിയ ഡെല്ല പേസിന്റെ ഇന്റീരിയർ അലങ്കരിക്കാൻ സിയനീസ് ബാങ്കർ അഗോസ്റ്റിനോ ചിഗിയിൽ നിന്ന് റാഫേലിന് ലഭിച്ച കമ്മീഷന്റെ ഭാഗമായി 1514-ൽ ഈ ചിത്രം വരച്ചു.[1]
വസ്തുതകൾ Sybils, കലാകാരൻ ...
Sybils | |
---|---|
കലാകാരൻ | Raphael |
വർഷം | 1514 |
തരം | Fresco |
സ്ഥാനം | Santa Maria della Pace, Rome |
അടയ്ക്കുക
പെയിന്റിംഗിൽ പരിചാരകരായ മാലാഖമാർക്കൊപ്പം നാല് സിബിലുകൾ കാണിക്കുന്നു - കുമേയൻ, പേർഷ്യൻ, ഫ്രിജിയൻ, ടിബർട്ടീൻ. സിബിലുകളുടെ രൂപങ്ങളും മൈക്കലാഞ്ചലോയുടെ പരിശീലന രേഖാചിത്രങ്ങളും തമ്മിൽ ഒരു "അതിശയകരമായ" സമാന്തരമുണ്ടെന്ന് കലാ ചരിത്രകാരനായ മൈക്കൽ ഹിർസ്റ്റ് അഭിപ്രായപ്പെടുന്നു.[2]