നരോദ്നയ വോല്ല്യ
From Wikipedia, the free encyclopedia
നരോദ്നയ വോല്ല്യ (റഷ്യൻ: Народная воля, IPA: [nɐˈrodnəjə ˈvolʲə], lit. People ' s Will) 19-ആം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. 1881 -ൽ സാർ ചക്രവർത്തി അലക്സ്സാണ്ടറുടെ കൊലപാതകത്തിന്റെ പേരിലാണ് സംഘടന പ്രധാനമായും ഓർമിക്കപ്പെടുന്നത് .
വസ്തുതകൾ Narodnaya Volya, രൂപീകരിക്കപ്പെട്ടത് ...
Narodnaya Volya | |
---|---|
![]() | |
രൂപീകരിക്കപ്പെട്ടത് | 1879 |
പിരിച്ചുവിട്ടത് | 1884 |
മുഖ്യകാര്യാലയം | Russian Empire |
പ്രത്യയശാസ്ത്രം | Agrarian socialism Left-wing terrorism Revolutionary socialism |
രാഷ്ട്രീയ പക്ഷം | Far-left |
അടയ്ക്കുക