From Wikipedia, the free encyclopedia
രാജ്യാന്തര തലത്തിൽ പ്രശസ്തയായ ഇന്ത്യയിലെ ആദ്യ തലമുറ വിഡിയോ ആർട്ടിസ്റ്റുകളിലൊരാളാണ്[1] നളിനി മലാനി(ജനനം: 1946)[2]
Nalini Malani | |
---|---|
ജനനം | |
ദേശീയത | Indian |
കലാലയം | Sir J. J. School of Art, Bombay |
അറിയപ്പെടുന്നത് | Video art Reverse glass painting |
അറിയപ്പെടുന്ന കൃതി | Dream Houses Can You Hear Me? |
ജീവിതപങ്കാളി(കൾ) | Johan Pijnappel |
പുരസ്കാരങ്ങൾ | Fukuoka Arts and Culture Prize (2013) Joan Miró Prize (2019) |
വെബ്സൈറ്റ് | nalinimalani |
ഇന്ത്യ വിഭജന സമയത്ത് കറാച്ചിയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തി. അഭയാർഥി ജീവിതത്തിന്റെ കൊടും ക്ളേശങ്ങൾ നിറഞ്ഞ കുട്ടിക്കാലമാണ് നളിനിയിലെ കലാകാരിയെ രൂപപ്പെടുത്തിയത്. മുംബൈ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡിപ്ളോമ എടുത്തു. ഫ്രഞ്ച് ഗവൺമെന്റിന്റെ സ്കോളർഷിപ്പോടെ പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.