നാടൻ കുരങ്ങ്
ഒരിനം കുരങ്ങ് / From Wikipedia, the free encyclopedia
സസ്തനികളിലെ സെർക്കോപൈതീസിഡെ (Cercopithecinae) കുടുംബത്തിന്റെ ഉപകുടുംബമായ സെർക്കോപൈതീസിനെ(Cercopithecinae)യിൽ ഉൾപ്പെടുന്ന ഒരിനം കുരങ്ങാണ് നാടൻ കുരങ്ങ്[3] അഥവാ തൊപ്പിക്കുരങ്ങ്. ശാസ്ത്രനാമം: മക്കാക്ക റേഡിയേറ്റ (Macaca radiata). വെള്ളമന്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറ് മുംബൈ മുതൽ കിഴക്ക് ഗോദാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
വസ്തുതകൾ നാടൻ കുരങ്ങ്, പരിപാലന സ്ഥിതി ...
നാടൻ കുരങ്ങ്[1] | |
---|---|
Bonnet macaque Macaca radiata
Mangaon, Maharashtra, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Genus: | Macaca |
Species: | radiata |
Bonnet macaque range | |
Synonyms | |
|
അടയ്ക്കുക