നാദിയ ജില്ല
വെസ്റ്റ് ബംഗാളിലെ ജില്ല / From Wikipedia, the free encyclopedia
നാദിയ ജില്ല പശ്ചിമബംഗാൾ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. ബംഗാൾ ഡെൽറ്റയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു
- വിസ്തീർണം: 3927 ച.കി.മീ.
- ജനസംഖ്യ: 4,603,756 (2001),
- ജനസാന്ദ്രത: 1172/ച.കി.മീ. (2001);
- ആസ്ഥാനം: കൃഷ്ണനഗർ
- അതിരുകൾ: വടക്കും വടക്കു പടിഞ്ഞാറും മൂർഷിദാബാദ് ജില്ല, കിഴക്ക് ബംഗ്ലാദേശ്, തെക്ക് നോർത്ത് 24 പർഗാനാസ് ജില്ല, പടിഞ്ഞാറ് വർധമാൻ, ഹൂഗ്ലി ജില്ലകൾ.