നിന്ന-ജി
From Wikipedia, the free encyclopedia
നിന്ന-ജി (仁和寺 Ninna-ji) ബുദ്ധമതത്തിലെ ശിംഗോൺ വിഭാഗത്തിന്റെ ഒമുറോ സ്കൂളിൻറെ പ്രധാനക്ഷേത്രമാണ്. [1] ജപ്പാനിലെ പടിഞ്ഞാറൻ ക്യോട്ടോയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം AD 888- ൽ വിരമിച്ച ചക്രവർത്തി ഉഡയാണ് സ്ഥാപിച്ചത്. യുനെസ്കോ ലോക പൈതൃക സ്ഥലമായ പുരാതന ക്യോട്ടോയിലെ ചരിത്ര സ്മാരകങ്ങളുടെ ഭാഗമാണ് ഇത്.
വസ്തുതകൾ Ninna-ji, അടിസ്ഥാന വിവരങ്ങൾ ...
Ninna-ji | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | 33 Ōuchi Omuro, Ukyō-ku, Kyoto, Kyoto Prefecture |
നിർദ്ദേശാങ്കം | 35.0310°N 135.7138°E / 35.0310; 135.7138 |
മതവിഭാഗം | Omuro School of Shingon Buddhism |
ആരാധനാമൂർത്തി | Amida Nyorai (Amitābha) |
രാജ്യം | Japan |
വെബ്സൈറ്റ് | http://www.ninnaji.or.jp |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Emperor Uda |
പൂർത്തിയാക്കിയ വർഷം | 888 |
അടയ്ക്കുക