ബ്രസീലിയൻ ഫുട്ബോൾ കളിക്കാരൻ From Wikipedia, the free encyclopedia
ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ് നെയ്മർ എന്നും അറിയപ്പെടുന്ന നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ (ജനനം: ഫെബ്രുവരി 5, 1992) ബ്രസീൽ ദേശീയ ടീം, അൽ-ഹിലാൽ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 19-ാം വയസിൽ സൌത്ത് അമേരിക്കൻ 2011-ലെ ഫുട്ബോളർ ഓഫ് ഇയർ ലഭിച്ചു. 2012-ലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകർ താരതമ്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
Personal information | |||
---|---|---|---|
Full name | നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ | ||
Height | 1.74 m (5 ft 9 in) [1] | ||
Position(s) | സ്ട്രൈക്കർ | ||
Club information | |||
Current team | അൽ ഹിലാൽ FC | ||
Number | 10 | ||
Youth career | |||
2003–2009 | സാന്റോസ് | ||
Senior career* | |||
Years | Team | Apps | (Gls) |
2009– | സാന്റോസ് | 158 | (81) |
National team‡ | |||
2009 | ബ്രസീൽ U17 | 3 | (1) |
2011 | ബ്രസീൽ U20 | 7 | (9) |
2010–2013 | ബ്രസീൽ | 15 | (8) |
*Club domestic league appearances and goals, correct as of 14 December 2011 ‡ National team caps and goals, correct as of 12 October 2011 |
2003-ൽ സാന്റോസിൽ ചേർന്നെങ്കിലും 2009 ലാണു ആദ്യമായ് ഒന്നാം ടീമിനു വേണ്ടി കളിച്ചത്. അതേ വർഷം തന്നെ കാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപ്പെട്ടു.
നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്ൻറെയും മകനായി മോഗി ദാസ് ക്രുഴെസിൽ ജനിച്ചു.ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.