നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളം
From Wikipedia, the free encyclopedia
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ ഡം ഡം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം. (IATA: CCU, ICAO: VECC). ഈ വിമാനത്താവളം ആദ്യം ഡം ഡം വിമാനത്താവളം എന്നാണ് അറിയപ്പെട്ടിരുന്നത്. കൊൽക്കത്ത നഗരത്തിൽ നിന്ന് ഏകദേശം 17 km (11 mi) ദൂരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുനത്. കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇത്. പശ്ചിമബംഗാൾ സംസ്ഥാനത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഇത് കൂടാതെ ബഡോഗ്ര വിമാനത്താവളം പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം കൊൽക്കത്ത വിമാനത്താവളം, Summary ...
നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം കൊൽക്കത്ത വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പബ്ലിക് | ||||||||||||||
Owner/Operator | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
Serves | കൊൽക്കത്ത, ഇന്ത്യ | ||||||||||||||
സ്ഥലം | ഡം ഡം, പശ്ചിമബെംഗാൾ | ||||||||||||||
സമുദ്രോന്നതി | 5 m / 16 ft | ||||||||||||||
നിർദ്ദേശാങ്കം | 22°39′17″N 088°26′48″E | ||||||||||||||
വെബ്സൈറ്റ് | www.nscbiairport.org/ | ||||||||||||||
റൺവേകൾ | |||||||||||||||
|
അടയ്ക്കുക