നോർവീജിയൻ നാടോടിക്കഥകൾ
നോർവീജിയൻ നാടോടിക്കഥകളുടെയും ഇതിഹാസങ്ങളുടെയും ഒരു ശേഖരമാണ് / From Wikipedia, the free encyclopedia
പീറ്റർ ക്രിസ്റ്റൻ അസ്ബ്ജോർൻസണിന്റെയും ജോർഗൻ മോയുടെയും നോർവീജിയൻ നാടോടിക്കഥകളുടെയും ഇതിഹാസങ്ങളുടെയും ഒരു ശേഖരമാണ് നോർവീജിയൻ നാടോടിക്കഥകൾ (നോർവീജിയൻ: Norske folkeeventyr). ശേഖരിക്കുന്നവരുടെ പേരിൽ ഇത് അസ്ബ്ജൊര്ംസെൻ ആൻഡ് മോ എന്നും അറിയപ്പെടുന്നു.[1]