പഞ്ചാരക്കൊല്ലി
From Wikipedia, the free encyclopedia
സ്റ്റീവിയ ജനുസിലെ ഒരു സസ്യമാണ് പഞ്ചാരക്കൊല്ലി, (ശാസ്ത്രീയനാമം: Stevia rebaudiana). സാധാരണയായി candyleaf,[1] sweetleaf, sweet leaf, sugarleaf എന്നെല്ലാം അറിയപ്പെടുന്നു. ബ്രസീൽ, പരാഗ്വേ തദ്ദേശവാസിയായ ഈ ഏകവർഷിസസ്യം നനവും ഈർപ്പവും ഉള്ളയിടങ്ങളിൽ വളരുന്നു, എന്നാൽ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്റ്റീവിയ എന്ന് അറിയപ്പെടുന്ന പഞ്ചസാരയ്ക്ക് പകരമായി മധുരം ഉണ്ടാക്കുന്ന ഒരു വസ്തു വേർതിരിച്ചെടുക്കാൻ ഈ ചെടി വ്യാപകമായി നട്ടുവളർത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന steviol glycosides പഞ്ചസാരയേക്കാൾ 250-300 ഇരട്ടി മധുരമുള്ളതാണ്.[2]
- പഞ്ചാരക്കൊല്ലിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്റ്റീവിയ എന്ന മധുരവസ്തുവിനെക്കുറിച്ചറിയാൻ, ദയവായി സ്റ്റീവിയ കാണുക.
വസ്തുതകൾ പഞ്ചാരക്കൊല്ലി, ശാസ്ത്രീയ വർഗ്ഗീകരണം ...
പഞ്ചാരക്കൊല്ലി | |
---|---|
Stevia rebaudiana flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Genus: | Stevia |
Species: | S. rebaudiana |
Binomial name | |
Stevia rebaudiana (Bertoni) Bertoni | |
അടയ്ക്കുക
ഇലകൾ മാത്രമായോ ചായയിലോ, കാപ്പിയിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.