![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ad/Senggigi_Beach.jpg/640px-Senggigi_Beach.jpg&w=640&q=50)
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
From Wikipedia, the free encyclopedia
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി (ഇന്തോനേഷ്യൻ: കബുപതൻ ലോംബോക് ബരാത്ത്) ഇന്തോനേഷ്യയിലെ പ്രവിശ്യയായ പടിഞ്ഞാറൻ നുസാ തെൻഗാരയിലെ ഒരു റീജൻസിയാണ്. ലോംബോക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനം ജെറുങ് നഗരമാണ്.
വസ്തുതകൾ പടിഞ്ഞാറൻ ലോംബോക്ക് റീജൻസി Kabupaten Lombok Barat, Country ...
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി Kabupaten Lombok Barat | ||
---|---|---|
റീജൻസി | ||
![]() പടിഞ്ഞാറൻ ലോംബോക്കിലെ സെൻഗിഗിയിലെ ബീച്ച്. | ||
| ||
![]() Location within West Nusa Tenggara | ||
Coordinates: 8°43′S 116°7′E | ||
Country | ![]() | |
പ്രവിശ്യ | ![]() | |
Capital | ജെറംഗ് | |
• റീജന്റ് | ഫൌസാൻ ഖാലിദ് | |
• Vice Regent | vacant | |
• ആകെ | 862.62 ച.കി.മീ.(333.06 ച മൈ) | |
(2014) | ||
• ആകെ | 6,26,941 | |
• ജനസാന്ദ്രത | 730/ച.കി.മീ.(1,900/ച മൈ) | |
• Ethnic groups | സസാക്, ബാലിനീസ്, ജാവാനീസ്, സുംബാവാ ജനങ്ങൾ, ഫ്ലോറസ് ജനങ്ങൾ | |
• Religion | മുസ്ലിം, ഹിന്ദു, ക്രിസ്റ്റ്യൻ, ബുദ്ധിസ്റ്റ് | |
• Languages | Indonesian (official), Sasak | |
സമയമേഖല | UTC+8 (ICST) | |
Area code | (+62) 370 | |
വെബ്സൈറ്റ് | lombokbaratkab |
അടയ്ക്കുക