പട്ടചിത്ര
പരമ്പരാഗതമായ തുണിയിലുള്ള സ്ക്രോൾ പെയിന്റിംഗിന്റെ പൊതുവായ പദമാണ് / From Wikipedia, the free encyclopedia
കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ,[5][6] പശ്ചിമ ബംഗാൾ[7], ബംഗ്ലാദേശിന്റെ ചില ഭാഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗതമായ തുണിയിലുള്ള സ്ക്രോൾ പെയിന്റിംഗിന്റെ[8] പൊതുവായ പദമാണ് പടചിത്ര അല്ലെങ്കിൽ പട്ടചിത്ര. പാടചിത്ര കലാരൂപം അതിന്റെ സങ്കീർണ്ണമായ വിശദാംശങ്ങൾക്കും അതിൽ ആലേഖനം ചെയ്തിട്ടുള്ള പുരാണ ആഖ്യാനങ്ങൾക്കും നാടോടിക്കഥകൾക്കും പേരുകേട്ടതാണ്. ഒഡീഷയിലെ പുരാതന കലാസൃഷ്ടികളിൽ ഒന്നാണ് പട്ടചിത്ര യഥാർത്ഥത്തിൽ ആചാരപരമായ ഉപയോഗത്തിനും പുരിയിലേക്കുള്ള തീർത്ഥാടകർക്കും ഒഡീഷയിലെ മറ്റ് ക്ഷേത്രങ്ങൾക്കും വേണ്ടിയുള്ള സുവനീർ എന്ന നിലയിലും സൃഷ്ടിക്കപ്പെട്ടതാണ്.[9] ഒരു പുരാതന ബംഗാളി ആഖ്യാന കലയുടെ ഒരു ഘടകമാണ് പട്ടചിത്ര. യഥാർത്ഥത്തിൽ ഒരു ഗാനം അവതരിപ്പിക്കുമ്പോൾ ഒരു ദൃശ്യ ഉപകരണമായി ഇത് വർത്തിക്കുന്നു.[10]
വസ്തുതകൾ Pattachitra or Patachitra, മറ്റു പേരുകൾ ...
Pattachitra or Patachitra | |||
---|---|---|---|
| |||
മറ്റു പേരുകൾ | BN: পটচিত্র OD: ପଟ୍ଟଚିତ୍ର | ||
വിവരണം | Patachitra (or Pattachitra in Odisha) is an old traditional art of Odisha and West Bengal | ||
പ്രദേശം | |||
രാജ്യം | India | ||
രജിസ്റ്റർ ചെയ്തത് | |||
പദാർത്ഥം | Cloth, Paper, Color, Theme | ||
ഔദ്യോഗിക വെബ്സൈറ്റ് | ipindiaservices.gov.in |
അടയ്ക്കുക