പണ്ഡിറ്റ് രവിശങ്കർ
ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ / From Wikipedia, the free encyclopedia
ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭരതത്തിന്റെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതൽ 1992 വരെ രാജ്യസഭാംഗമായിരുന്നു. [2]
രവിശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവിശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ രവിശങ്കർKBE, പശ്ചാത്തല വിവരങ്ങൾ ...
രവിശങ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Rabindra Shankar Chowdhury রবীন্দ্র শঙ্কর চৌধুরী |
ജനനം | (1920-04-07)7 ഏപ്രിൽ 1920 Banaras, India |
മരണം | 11 ഡിസംബർ 2012(2012-12-11) (പ്രായം 92) San Diego, California, US |
വിഭാഗങ്ങൾ | Hindustani classical |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 1939–2012 |
ലേബലുകൾ | East Meets West Music [1] |
വെബ്സൈറ്റ് | ravishankar |
അടയ്ക്കുക