![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b1/Riverside_County_California_Incorporated_and_Unincorporated_areas_Palm_Desert_Highlighted.svg/langml-640px-Riverside_County_California_Incorporated_and_Unincorporated_areas_Palm_Desert_Highlighted.svg.png&w=640&q=50)
പാം ഡെസർട്ട്
From Wikipedia, the free encyclopedia
പാം ഡെസർട്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ, പാം സ്പ്രിങ്ങ്സിൽ നിന്ന് ഏകദേശം 14 മൈൽ (23 കിലോമീറ്റർ) കിഴക്കായും ലോസ് ആഞ്ചെലസിന് 122 മൈൽ (196 കിലോമീറ്റർ) കിഴക്കായും കോച്ചെല്ലാ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസിൽ 41,155 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 48,445 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ പാം ഡെസർട്ട് നഗരം, Country ...
പാം ഡെസർട്ട് നഗരം | ||
---|---|---|
City | ||
| ||
Nickname(s): P. D., Palm Deezy | ||
Motto(s): "Feel The Warmth" | ||
![]() Location of Palm Desert, California | ||
Coordinates: 33°43′20″N 116°22′28″W[1] | ||
Country | United States | |
State | California | |
County | Riverside | |
Incorporated | November 26, 1973[2] | |
• ആകെ | 27.02 ച മൈ (69.98 ച.കി.മീ.) | |
• ഭൂമി | 26.81 ച മൈ (69.45 ച.കി.മീ.) | |
• ജലം | 0.20 ച മൈ (0.53 ച.കി.മീ.) 0.76% | |
ഉയരം | 220 അടി (67 മീ) | |
• ആകെ | 48,445 | |
• കണക്ക് (2016)[5] | 52,231 | |
• ജനസാന്ദ്രത | 1,947.90/ച മൈ (752.10/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92210, 92211, 92255, 92260, 92261 | |
Area codes | 442/760 | |
FIPS code | 06-55184 | |
GNIS feature IDs | 1652767, 2411356 | |
വെബ്സൈറ്റ് | www |
അടയ്ക്കുക