പാനസോണിക്
From Wikipedia, the free encyclopedia
പാനസോണിക് കോർപ്പറേഷൻ (മത്സുഷിറ്റ ഇലക്ട്രിക് ഇൻഡസ്ട്രിയൽ കമ്പനി, ലിമിറ്റഡ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്നു) ഒരു ജാപ്പനീസ് ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കോർപ്പറേറ്റ് കമ്പനിയാണ്.ഒസാക്കയിലെ കഡോമയാണ് ഇതിന്റെ ആസ്ഥാനം. 1918 ൽ ലൈറ്റ് ബൾബ് സോക്കറ്റ് നിർമ്മാതാവായിരുന്ന കൊനോസുക് മത്സുഷിറ്റയാണ് ഇത് സ്ഥാപിച്ചത്.[1]
വസ്തുതകൾ Formerly, Type ...
Formerly | (1918-2008)മത്സുഷിറ്റ ഇലക്ട്രിക്ക് ഇൻഡസ്ട്രിയൽ കൊ.,Ltd |
---|---|
പൊതു സ്ഥാപനം | |
വ്യവസായം |
|
സ്ഥാപിതം | മാർച്ച് 13, 1918; 106 വർഷങ്ങൾക്ക് മുമ്പ് (1918-03-13) ഒസാക്ക, ജപ്പാൻ |
സ്ഥാപകൻ | കൊനോസുക് മത്സുഷിറ്റ |
ആസ്ഥാനം | കഡോമ,ഒസാക്ക, ജപ്പാൻ 34.7438°N 135.5701°E / 34.7438; 135.5701 |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി |
|
വരുമാനം | ¥7.553 ട്രില്ല്യൻ (2016)[* 1] |
പ്രവർത്തന വരുമാനം | ¥367.0 ബില്ല്യൻ (2016)[* 1] |
മൊത്ത വരുമാനം | ¥193.2 ബില്ല്യൻ (2016)[* 1] |
മൊത്ത ആസ്തികൾ | ¥5.596 ട്രില്ല്യൻ (2016)[* 1] |
Total equity | ¥1.705 ട്രില്ല്യൻ (2016)[* 1] |
ജീവനക്കാരുടെ എണ്ണം | 249,520 (2016)[* 2] |
ഡിവിഷനുകൾ | പാനസോണിക് കോർപ്പറേഷൻ ഓഫ് നോർത്ത് അമേരിക്ക |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | Panasonic.com |
Footnotes / references
|
അടയ്ക്കുക