പിലാത്തറ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള (7 കി.മീ) ഒരു ചെറു പട്ടണം. ദേശീയപാത 66 ഇതു വഴി കടന്നു പോകുന്നു. ഈ പ്രദേശം കല്ല്യാശ്ശേരി ബ്ലോക്ക് ചെറുതാഴം പഞ്ചായത്തിൽ ഉൾപ്പെടുന്നു.തളിപ്പറമ്പ്-പയ്യന്നൂർ പാതയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിവിടം. പരിയാരം മെഡിക്കൽ കോളേജും,ആയുർവേദ കോളേജും ഇതിനടുത്താണ്. തളിപ്പറമ്പിൽ നിന്നും, പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്കും മാതമംഗലത്തേക്കുമുള്ള പ്രധാന റോഡുമാർഗ്ഗമാണ് പിലാത്തറ
പിലാത്തറ | |
അപരനാമം: പ്ലാ തറ (പ്ലാവിന്റെ തറ) | |
12.14°N 75.248°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ചെറുപട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ചെറുതാഴം ഗ്രാമപഞ്ചായത്ത് |
{{{ഭരണസ്ഥാനങ്ങൾ}}} | {{{ഭരണനേതൃത്വം}}} |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670504 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.