From Wikipedia, the free encyclopedia
പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സ്ഥാപിതം | 1968 |
---|---|
ബന്ധപ്പെടൽ | University of Kerala |
സ്ഥലം | തിരൂരങ്ങാടി, കേരളം, ഇന്ത്യ 11.05°N 75.93°E |
പോക്കർ സാഹിബ് എന്ന പ്രമുഖ മുസ്ലിം പണ്ഡിതന്റെ നാമമാണിതിന്.സുപ്രീം കോടതി വക്കീൽ,നിയമസഭാ സാമാചികൻ,പാർലമെൻറേറിയൻ (ജനനം 1890 - മരണം 1969 )
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്ററും,മലപ്പുറത്ത് നിന്ന് 24 കി.മീറ്ററും,പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിൽ നിന്നു എട്ട് കി.മീറ്ററും,കരിപ്പൂർ എയർ പോർട്ടിൽ നിന്നും പതിമൂന്ന് കിലോ മീറ്ററും ,നാഷണൽ ഹൈ വേ 17 (പതിനേഴ്)കക്കാട് നിന്നും ഒരു കിലോ മീറ്ററും,അകലെയാണ് ഈ കലാലയം
മലപ്പുറത്തെ പ്രധാന കോളേജുകൾ |
---|
മലപ്പുറം ഗവ:കോളേജ്• ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം• തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്• പി.ടി.എം.കോളേജ് പെരിന്തൽമണ്ണ• പി.എസ്.എം.ഒ. കോളേജ്• എം.ഇ.എസ്.മമ്പാട്• മഞ്ചേരി എൻ.എസ്.എസ് കോളേജ്• ചുങ്കത്തറ മാർത്തോമ കോളേജ്• എം.ഇ.എസ് വളാഞ്ചേരി• എം.ഇ.എസ് പൊന്നാനി• ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി• തേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്• കോട്ടക്കൽ ആയുർവേദ കോളേജ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.